---
title: "താന്‍ ഒരിക്കലും ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല; മഡോണ പറയുന്നു "
english_title: "He never acts in kissing scenes; Madonna says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100272/he-never-acts-in-kissing-scenes-madonna-says"
published_at: "2023-02-28T13:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdbaecb9e26_madona.jpg"
keywords: []
---

# താന്‍ ഒരിക്കലും ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല; മഡോണ പറയുന്നു 

> **Lead Summary:** പ്രേമം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഡോണ സെബാസ്റ്റ്യന്‍ . സോഷ്യല്‍ മീഡിയയില്‍ സജീവമായ മഡോണയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.

## Article Content

പ്രേമം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഡോണ സെബാസ്റ്റ്യന്‍ . സോഷ്യല്‍ മീഡിയയില്‍ സജീവമായ മഡോണയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.

നേരത്തെ അഹങ്കാരി എന്ന പേരില്‍ നടിക്ക് നേരെ വിമര്‍ശനം വന്നു. സംവിധായകര്‍ പറയും പോലെ നടി കേള്‍ക്കില്ലെന്നും ചിലര്‍ വിമര്‍ശിച്ചു. ഇപ്പോള്‍ അതേ കുറിച്ചാണ് താരം പറയുന്നത്. താന്‍ ഒരിക്കലും ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് മഡോണ പറയുന്നു .

തനിക്ക് അഭിനയിക്കുന്ന ചിത്രങ്ങളിലൊക്കെ നായകനെ ചുംബിക്കാനുള്ള രംഗങ്ങള്‍ ഉണ്ടായിരുന്നു. അത് കഥാപാത്രത്തിന് അനിവാര്യമാണെന്ന് പറഞ്ഞ് പല സംവിധായകരും തന്നെ നിര്‍ബന്ധിക്കാറുണ്ടെന്ന് താരം പറയുന്നു.

പക്ഷെ താന്‍ അതിന് വഴങ്ങാത്തതുകൊണ്ട് പ്രശനങ്ങള്‍ ഉണ്ടായത്. അഭിനയം എന്നുപറഞ്ഞു മറ്റ് പുരുഷനെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും താന്‍ തയ്യാറല്ലെന്ന് നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/100272/he-never-acts-in-kissing-scenes-madonna-says)