---
title: "മകൾക്കൊപ്പം ഉള്ള ആദ്യ വീഡിയോ പങ്കുവച്ച് ഭാമ"
english_title: "Bhama shares first video with daughter."
publisher: "moviemax.in"
canonical_url: "https://moviemax.in/news/10014/bhama-shares-first-video-with-daughter"
published_at: "2021-11-11T11:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cb1033a897_.jpg"
keywords: []
---

# മകൾക്കൊപ്പം ഉള്ള ആദ്യ വീഡിയോ പങ്കുവച്ച് ഭാമ

> **Lead Summary:** ഭാമ എന്ന താരത്തെ ഓർക്കുമ്പോൾ ഏവരുടെയും മനസ്സിൽ എത്തുന്ന ഒരു സിനിമായാണ് നിവേദ്യം അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ മനസ്സിൽ കയറിയ താരം കൂടിയാണ്. 2007 പുറത്തിറങ്ങിയ നിവേദ്യം എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ മേഖലയിൽ അരങ്ങേറിയത്. ആദ്യ സിനിമയിക്ക്‌ ശേഷം ചെറുതും വലുതുമായി ഒട്ടേറെ സിനിമയിൽ താരം അഭിനയിച്ചു.

## Article Content

ഭാമ എന്ന താരത്തെ ഓർക്കുമ്പോൾ ഏവരുടെയും മനസ്സിൽ എത്തുന്ന ഒരു സിനിമായാണ് നിവേദ്യം അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ മനസ്സിൽ കയറിയ താരം കൂടിയാണ്. 2007 പുറത്തിറങ്ങിയ നിവേദ്യം എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ മേഖലയിൽ അരങ്ങേറിയത്. ആദ്യ സിനിമയിക്ക്‌ ശേഷം ചെറുതും വലുതുമായി ഒട്ടേറെ സിനിമയിൽ താരം അഭിനയിച്ചു.

മലയാള സിനിമയിൽ തിളങ്ങിയതോട് കൂടി താരം അന്യ ഭാഷയായ കന്നടയിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. ഏതാണ്ട് കഴിഞ്ഞ വർഷം ആണ് ഭാമ വിവാഹിതയാവുന്നത് അർജുൻ ജഗദീഷാണ് താരത്തിന്റെ ഭർത്താവ്.വിവാഹം കഴിയുന്നതിന് മുൻപ് തന്നെ താരം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. അഭിനയത്തിൽ ഇല്ലെങ്കിൽ പോലും താരം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ ഉണ്ടായിരിന്നു.

അതുകൊണ്ട് തന്നെ താരത്തിന്റെ ചെറിയ സന്തോഷം വരെ താരം ആരാധകരിലേക്ക്‌ എത്തിക്കാറുണ്ട്. എന്നാൽ താരം ഗർഭിണിയായ വിവരം താരം കുഞ്ഞിനെ പ്രസവിച്ച ശേഷമാണ് അറിയിച്ചത്. തനിക്ക് മകൻ ജനിച്ച വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി ലോകത്തെ അറിയിച്ചത്.

ഇപ്പോൾ ഇവരുടെ കുഞ്ഞിന്റെ കൂടെ ജീവിതം ആഘോഷമാക്കുകയാണ് ഭാമ. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഭാമയുടെയും കുഞ്ഞിന്റെയും ഒരു വീഡിയോ. ഇത് ആദ്യമായിട്ടാണ് താരം കുഞ്ഞിനെ ലോകത്തെ കാണിക്കുന്നത്.

ഊട്ടിയിലെ റിസോർട്ടിൽ നിന്നുള്ള അടിപൊളി വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിമാറിയിരുന്നു. മലയാത്തിലെ ഒരുപാട് മുൻനിര താരങ്ങളാണ് ഇവരുടെ വീഡിയോക്ക്‌ കമന്റുമായി എത്തിയത്.

[https://www.instagram.com/tv/CWD4sK-Ih0t/](https://www.instagram.com/tv/CWD4sK-Ih0t/)

എന്നാൽ ആരാധകർ ഒരുപോലെ ചോദിച്ചത് ഇന്നി എന്നാണ് വീണ്ടും സിനിമയിൽ എത്തുക എന്നത് അതിന് താരം നൽകിയ മറുപടി എങ്ങനെ ഇപ്പോൾ തന്റെ പൊന്നു മോന്റെ കുടെയുള്ള സന്തോഷ നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ് അതുകൊണ്ട് തന്നെ വേറെ ചിന്തകൾ ഒന്നും തന്റെ മനസ്സിൽ ഇപ്പോൾ ഇല്ല എന്നാണ് താരം നൽകിയ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/10014/bhama-shares-first-video-with-daughter)