#janmoni |ബിഗ് ബോസില്‍ തനിക്കൊട്ടും അംഗീകരിക്കാന്‍ പറ്റാതിരുന്നത് അതായിരുന്നു: രഞ്ജിനിയോട് ജാന്‍മോണി

#janmoni |ബിഗ് ബോസില്‍ തനിക്കൊട്ടും അംഗീകരിക്കാന്‍ പറ്റാതിരുന്നത് അതായിരുന്നു: രഞ്ജിനിയോട് ജാന്‍മോണി
May 2, 2024 09:03 PM | By Susmitha Surendran

പ്രത്യേക മുഖവുരകളൊന്നുമില്ലാതെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസിൽ പങ്കെടുത്തതോടെ രഞ്ജിനിയെ ആരാധകർ കൂടുതലായി മനസിലാക്കുകയായിരുന്നു.

ഇപ്പോഴിതാ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന ജാന്‍മോണിയുടെ വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഏറെ കാലമായി രഞ്ജിനിയുമായി അടുത്ത ബന്ധമുള്ള ആളാണ് ജാന്‍മോണി.


രഞ്ജിനിയുടെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ്. എനിക്ക് ജാന്‍മോണിയെ നന്നായി അറിയാം, അതുകൊണ്ട് എന്നോട് കള്ളം പറയാന്‍ പറ്റില്ല. സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്ന് പറഞ്ഞു കൊണ്ടാണ് രഞ്ജിനി ജാന്‍മോണിയോട് സംസാരിച്ച് തുടങ്ങുന്നത്.

ബിഗ് ബോസ് ഷോയില്‍ പോകുക എന്നത് ജാന്‍മോണിയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. പലപ്പോഴും തന്നോട് അത് പറഞ്ഞിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു.

എന്നാല്‍ ജാനിന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാവുന്നത് കൊണ്ട് താന്‍ അക്കാര്യം മൈന്‍ഡ് ചെയ്തില്ലെന്നാണ് രഞ്ജിനി പറയുന്നത്. അവസാനം ജാനിനെ സഹായിച്ചത്, കഴിഞ്ഞ സീസണില്‍ മത്സരിച്ച ശോഭ വിശ്വനാഥനാണ്.

ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നതെന്നാണ് ജാന്‍മോണി പറയുന്നത്. പക്ഷേ താന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസ്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഉണ്ടായിരുന്ന ആവേശം എല്ലാം നഷ്ടപ്പെട്ടു.

സഹമത്സരാര്‍ഥിയായ രതീഷുമായി വഴക്ക് കൂടിയതോടെ ബിഗ് ബോസിനകത്തെ എല്ലാവരുടെയും ശബ്ദം നഷ്ടപ്പെട്ടിരുന്നു. എന്നാലും അവിടെയുള്ള എല്ലാവരോടും തനിക്ക് സ്നേഹമായിരുന്നു, എല്ലാവരെയും പരിഗണിക്കാനാണ് തനിക്കിഷ്ടം.

പലപ്പോഴും ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോയതായി ജാന്‍മോണി പറയുന്നു. ക്യാപ്റ്റന്‍സിയുടെ പ്രഷര്‍ നല്ല രീതിയിലുണ്ടാവും. പിന്നെ അവിടെ സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ ഉപ്പ് പോലും ഇല്ലായിരുന്നു. തനിക്കൊട്ടും അംഗീകരിക്കാന്‍ പറ്റാതിരുന്നത് സിഗരറ്റ് കിട്ടാത്തതാണ്. അതാണ് തന്റെ സമ്മര്‍ദ്ദം കൂടാനുള്ള കാരണമെന്ന് ജാന്‍മോണി വ്യക്തമാക്കുന്നു.

#Now #video #janmoni #talking #RanjiniHaridas #noteworthy.

Next TV

Related Stories
#gopikaanil |  'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

May 17, 2024 07:24 AM

#gopikaanil | 'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് സാന്ത്വനം രണ്ടാം ഭാഗം വരാൻ പോകുകയാണ് എന്ന വാർത്ത ആണ് ഇപ്പോൾ...

Read More >>
#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

May 16, 2024 10:41 AM

#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന്...

Read More >>
#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

May 15, 2024 10:46 PM

#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്. നിനക്ക് എപ്പോഴും ദുഃഖമാണെന്നും ഇവർ അർജുനോട് പറയുന്നുണ്ട്....

Read More >>
#Seemagnair  |'നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ..'; വാക്കുകളിടറി സീമ ജി നായർ

May 15, 2024 08:05 PM

#Seemagnair |'നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ..'; വാക്കുകളിടറി സീമ ജി നായർ

വേദനകൾ കൂടുതലായി മനസിലേക്ക് കൊണ്ടുവരരുതെന്നു പറയും....

Read More >>
#BiggBoss |ഗബ്രിയും ജാസ്മിനും കാട്ടിക്കൂട്ടിയതിന്റെ പകുതി പോലുമില്ല; പക്ഷെ ഈ അമ്മ ചെയ്തത്; ജാസ്മിന്റെ കുടുംബം വന്നാൽ...

May 15, 2024 09:20 AM

#BiggBoss |ഗബ്രിയും ജാസ്മിനും കാട്ടിക്കൂട്ടിയതിന്റെ പകുതി പോലുമില്ല; പക്ഷെ ഈ അമ്മ ചെയ്തത്; ജാസ്മിന്റെ കുടുംബം വന്നാൽ...

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും...

Read More >>
#aryaanil | 'മുഖം പോലും കാണിക്കാതെ അയാൾ എന്‍റെ സന്തോഷകരമായ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിടുന്നു'

May 15, 2024 08:05 AM

#aryaanil | 'മുഖം പോലും കാണിക്കാതെ അയാൾ എന്‍റെ സന്തോഷകരമായ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിടുന്നു'

അടുത്തിടെയാണ് നടി വിവാഹിതയായത്. എന്നാൽ താരത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞദിവസം രഞ്ജിത്ത് എന്ന യുവാവ് രംഗത്ത്...

Read More >>
Top Stories










News Roundup