#TOVINOTHOMAS | 'നിക്ഷ്പക്ഷതയുടെ ഘടകം ഉള്ളതുകൊണ്ടാണ് ഇടത് ആശയങ്ങളോട് താത്പര്യം,ഞാൻ ഒരു പക്ഷത്തും ഇല്ല'; ടൊവിനോ തോമസ്

#TOVINOTHOMAS |  'നിക്ഷ്പക്ഷതയുടെ ഘടകം ഉള്ളതുകൊണ്ടാണ് ഇടത് ആശയങ്ങളോട് താത്പര്യം,ഞാൻ ഒരു പക്ഷത്തും ഇല്ല'; ടൊവിനോ തോമസ്
Apr 30, 2024 07:46 PM | By Athira V

അഭിപ്രായം പറയുന്നത് കൊണ്ട് താൻ ഈ പക്ഷക്കാരനാണെന്ന് അർത്ഥമില്ലെന്ന് നടൻ ടൊവിനോ തോമസ്. ചില അഭിപ്രായങ്ങൾ പറയുമ്പോൾ പലപ്പോഴും അതിനേകുറിച്ചല്ല താൻ ഏത് രാഷ്ട്രീയക്കാരനാണ് എന്നാണ് എല്ലാവരും ചന്തിക്കുന്നത് എന്നും അതുകൊണ്ട് തന്നെ കൊങ്ങിയെന്നും കമ്മിയെന്നും സംഘിയെന്നും വിളിച്ചവരുണ്ടന്നും താരം പറഞ്ഞു. ടൊവിനോ നായകനായ നടികർ സിനിമയുടെ വിശേഷങ്ങൾ സൈന സൗത്ത് പ്ലസിനോട് പങ്കുവെയ്ക്കവെയാണ് രാഷ്ട്രീയ നിലപാടുകളെ കുറിച്ച് താരം സംസാരിച്ചത്.

ഞാൻ ഇടതു പാർട്ടിക്കാരനല്ല എന്നും ടൊവിനോ പറഞ്ഞു. വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ചില അഭിപ്രായങ്ങൾ പറയുമ്പോൾ, പറയുന്ന അഭിപ്രായത്തെ കുറിച്ചല്ല ഞാൻ ഏത് പക്ഷത്താണ് എന്നാണ് കൂടുതലാളുകളും ചിന്തിക്കുന്നത്. പക്ഷേ ഞാൻ അങ്ങനെയല്ല. അങ്ങനെ പ്രതികരിച്ച പല സന്ദർഭങ്ങളും പരിശോധിച്ചാല്‍ അറിയാൻ കഴിയും, ഞാൻ കൊങ്ങിയാണ് എന്നും കമ്മിയാണ് എന്നും സംഘിയാണ് എന്നും പറഞ്ഞ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്, നടൻ വ്യക്തമാക്കി.

ഒരു സീസണിലാണ് ഇങ്ങനെ വിശ്വസിക്കുന്നത്. എനിക്ക് പറയാനുള്ളത് പറയുന്ന സമയത്ത് ആ സംഭവത്തിൽ ഏത് പക്ഷക്കാരാണോ അതേ അഭിപ്രായം പറയുന്നത് ആ പക്ഷക്കാരനാണ് ഞാൻ എന്ന് വിശ്വസിക്കുകയാണ്. എന്നാല്‍ ഞാൻ നിക്ഷ്പക്ഷനായ ഒരു വ്യക്തിയാണ്. ഇടത് ആശയങ്ങളോടുള്ള താത്പര്യം അതിൽ നിക്ഷ്പക്ഷതയുടെ ഒരു ഘടകം ഉള്ളതുകൊണ്ടാണ്, ടൊവിനോ കൂട്ടിച്ചേ‍ർത്തു.


#tovinothomass #concern #opinon #politics

Next TV

Related Stories
#RoshnaAnnRoy | സെക്‌ഷ്വൽ വൈകൃതങ്ങൾ, യദു എത്ര ഭേദം: അസഭ്യവർഷവും വധഭീഷണിയും നേരിടുന്നുവെന്ന് നടി റോഷ്ന

May 21, 2024 05:16 PM

#RoshnaAnnRoy | സെക്‌ഷ്വൽ വൈകൃതങ്ങൾ, യദു എത്ര ഭേദം: അസഭ്യവർഷവും വധഭീഷണിയും നേരിടുന്നുവെന്ന് നടി റോഷ്ന

ഇനിയും ബുദ്ധിമുട്ടിച്ചാൽ ഞാൻ നിയമ നടപടികളിലേക്ക് പോകുമെന്ന് അറിയിച്ചു...

Read More >>
#Empuraan | അവനെത്തി, ഖുറേഷി എബ്രഹാം; പിറന്നാൾ ദിനത്തിൽ 'എമ്പുരാനി'ൽ ഞെട്ടിച്ച് മോഹൻലാൽ

May 21, 2024 09:31 AM

#Empuraan | അവനെത്തി, ഖുറേഷി എബ്രഹാം; പിറന്നാൾ ദിനത്തിൽ 'എമ്പുരാനി'ൽ ഞെട്ടിച്ച് മോഹൻലാൽ

മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ...

Read More >>
#mohanlal | കൃത്യം 12 മണി; മോഹൻലാലിന് മമ്മൂട്ടിയുടെ പിറന്നാൾ ചുംബനമെത്തി

May 21, 2024 06:39 AM

#mohanlal | കൃത്യം 12 മണി; മോഹൻലാലിന് മമ്മൂട്ടിയുടെ പിറന്നാൾ ചുംബനമെത്തി

കൃത്യം രാത്രി 12 മണിക്ക് മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്...

Read More >>
#rajasahib | ഉരച്ച് നോക്ക് സാറെ!; കസ്റ്റംസിന് മുമ്പിൽ മണി ചേ‌ട്ടൻ സ്വർണ വള ഊരിയെറിഞ്ഞു; അവർക്കിഷ്ടപ്പെട്ടില്ല; രാജ സാഹിബ്

May 20, 2024 10:10 PM

#rajasahib | ഉരച്ച് നോക്ക് സാറെ!; കസ്റ്റംസിന് മുമ്പിൽ മണി ചേ‌ട്ടൻ സ്വർണ വള ഊരിയെറിഞ്ഞു; അവർക്കിഷ്ടപ്പെട്ടില്ല; രാജ സാഹിബ്

അത്രമാത്രം കഴിവുള്ള കലാകാരനായിരുന്നു കലാഭവൻ മണിയെന്ന് ഏവരും പറയുന്നു. മണിയുടെ ജീവിതത്തിലും കരിയറിലും സംഭവിച്ച കാര്യങ്ങൾ നേരത്തെ വാർത്തയായതാണ്....

Read More >>
#Prithviraj| ആദ്യമായി കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ട് നടൻ പൃഥ്വിരാജ് ,  ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയത്

May 20, 2024 10:10 PM

#Prithviraj| ആദ്യമായി കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ട് നടൻ പൃഥ്വിരാജ് , ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയത്

ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ 50 കോടി തികച്ചെന്ന് പൃഥ്വിരാജ് സ്‍ഥിരീകരിക്കുകയും ചെയ്‍തത് ചിത്രത്തിന്റെ വിജയത്തിന്റെ...

Read More >>
Top Stories










News Roundup