#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി
Apr 26, 2024 12:17 PM | By Athira V

വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല.

നമുക്ക് എതിർപ്പ് പ്രകടിപ്പിക്കാനുളള അവസരവുമാണ് വോട്ടിംഗ്. എല്ലാവരും വോട്ട് ചെയ്യണം. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്. ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുതെന്നും ആസിഫലി പറഞ്ഞു.

#asifali #vote #our #responsibility #hope #victory #people #good #democracy

Next TV

Related Stories
#DulquerSalmaan |'നിങ്ങളുടെ സ്നേഹത്തിന്റെ ഭാഗമായ ഞങ്ങൾ ഭാഗ്യം ചെയ്തവർ';മാതാപിതാക്കൾക്ക് ഡിക്യുവിന്റെ വിവാഹവാർഷിക ആശംസ

May 6, 2024 01:40 PM

#DulquerSalmaan |'നിങ്ങളുടെ സ്നേഹത്തിന്റെ ഭാഗമായ ഞങ്ങൾ ഭാഗ്യം ചെയ്തവർ';മാതാപിതാക്കൾക്ക് ഡിക്യുവിന്റെ വിവാഹവാർഷിക ആശംസ

ഇരുവരുടെയും ചെറിയ ലോകത്തിന്റെ ഭാഗമായ താൻ ഭാഗ്യം ചെയ്തയാളാണെന്ന് ദുൽഖർ...

Read More >>
#ManojKJayan |ആശ അച്ഛന് മകളായിരുന്നു,ആ സ്നേഹത്തെ പരിഹാസങ്ങൾ കൊണ്ട് മുറിവേല്‍പ്പിച്ചത് വിഷമിപ്പിച്ചു:മനോജ് കെ ജയൻ

May 6, 2024 09:00 AM

#ManojKJayan |ആശ അച്ഛന് മകളായിരുന്നു,ആ സ്നേഹത്തെ പരിഹാസങ്ങൾ കൊണ്ട് മുറിവേല്‍പ്പിച്ചത് വിഷമിപ്പിച്ചു:മനോജ് കെ ജയൻ

അച്ഛന്റെ വേർപാടിന് ശേഷം താൻ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവിൽ സാധിച്ചെടുത്ത നേട്ടങ്ങളെ കുറിച്ചും നടൻ ഓ‍ർമ്മിക്കുന്നു....

Read More >>
#NivinPauly | മലയാളം ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഇന്‍സ്പിരേഷനായത് ഈ താരമാണ്: തുറന്നുപറഞ്ഞ് നിവിന്‍ പോളി

May 5, 2024 08:11 PM

#NivinPauly | മലയാളം ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഇന്‍സ്പിരേഷനായത് ഈ താരമാണ്: തുറന്നുപറഞ്ഞ് നിവിന്‍ പോളി

ഒരു ഷോര്‍ട്ട് ഫിലിമായിട്ട് ചെയ്താലോ എന്നായിരുന്നു പ്ലാന്‍. പക്ഷേ മമ്മൂക്ക ആ പ്രോജക്ടിനോട് അധികം ഇന്‍ട്രസ്റ്റ്...

Read More >>
#gkpallath | ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

May 5, 2024 04:49 PM

#gkpallath | ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

ധൂർത്തുപുത്രി, കുടുംബവിളക്ക് എന്നീ നാടകങ്ങള്‍...

Read More >>
#Laljose|ആ സിനിമയുടെ ലൊക്കേഷനില്‍ ഒരു പൊട്ടിന്റെ പേരില്‍ മമ്മൂട്ടി എന്നോട് ദേഷ്യപ്പെട്ടു; ഒടുവില്‍ സംവിധായകനാണ് അന്ന് രക്ഷപ്പെടുത്തിയത് - ലാല്‍ജോസ്

May 5, 2024 04:32 PM

#Laljose|ആ സിനിമയുടെ ലൊക്കേഷനില്‍ ഒരു പൊട്ടിന്റെ പേരില്‍ മമ്മൂട്ടി എന്നോട് ദേഷ്യപ്പെട്ടു; ഒടുവില്‍ സംവിധായകനാണ് അന്ന് രക്ഷപ്പെടുത്തിയത് - ലാല്‍ജോസ്

കണ്ടിന്യൂയിറ്റി നോക്കുക എന്ന ഒരു ജോലിയേ നിനക്കൊള്ളൂ, ആ ജോലി മര്യാദക്ക് ചെയ്തൂടെ എന്ന് അദ്ദേഹം...

Read More >>
#manjupillai |  അത് വിട്ടേക്കൂ, എനിക്ക് മാത്രം അവകാശപ്പെട്ടതാണ്; വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള

May 5, 2024 12:15 PM

#manjupillai | അത് വിട്ടേക്കൂ, എനിക്ക് മാത്രം അവകാശപ്പെട്ടതാണ്; വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള

സുജിത്ത് വാസുദേവാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. 2020 മുതൽ വേർപിരിഞ്ഞ് താമസിക്കുകയാണെന്നും മാർച്ച് മാസത്തിൽ വിവാഹ മോചിതരായെന്നും സുജിത്...

Read More >>
Top Stories