#munawarfaruqui | റെയ്ഡിന് പിന്നാലെ ബിഗ് ബോസ് വിജയിയെ കസ്റ്റഡിയിലെടുത്തു; പിഴയൊടുക്കിയ ശേഷം വിട്ടയച്ചു

#munawarfaruqui | റെയ്ഡിന് പിന്നാലെ ബിഗ് ബോസ് വിജയിയെ കസ്റ്റഡിയിലെടുത്തു; പിഴയൊടുക്കിയ ശേഷം വിട്ടയച്ചു
Mar 27, 2024 01:10 PM | By Athira V

ഹുക്ക ബാറില്‍ നടന്ന റെയ്ഡിന് പിന്നാലെ ബിഗ് ബോസ് വിജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദി ബിഗ് ബോസ് സീസൺ 17ലെ വിജയി ആയ മുനവ്വര്‍ ഫറൂഖിയെ ആണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് 14 പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. എല്ലാവരെയും പിഴയൊടുക്കിയതിന് ശേഷം വിട്ടയച്ചു.

ഫോര്‍ട്ട് ഏരിയ ഭാഗത്തുള്ള ഹുക്ക ബാറില്‍ നടത്തിയ റെയ്ഡിലാണ് സ്റ്റാൻഡ്-അപ് കൊമേഡിയനും റാപ്പറും ബിഗ് ബോസ് താരവുമായ മുനവ്വര്‍ ഫറൂഖി കസ്റ്റഡിയിലാകുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടെയെത്തി റെയ്ഡ് നടത്തിയത്.

ഹെർബൽ ഹുക്കയുടെ മറവിൽ ഇവിടെ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കപ്പെടുന്നതായി പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി പത്തരയോടെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. റെയ്ഡിനിടയില്‍ മുനവ്വര്‍ ഫറൂഖിയും പിടിയിലാവുകയായിരുന്നു. ഏതായാലും പിഴയൊടുക്കിയതിന് പിന്നാലെ ഇവരെ വിട്ടയച്ചിട്ടുണ്ട്.

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലൊരു കേസ് വന്നതോടെയാണ് 2021ല്‍ സ്റ്റാൻഡ്-അപ് കൊമേഡിയനായ മുനവ്വര്‍ ഫറൂഖി വാര്‍ത്തകളില്‍ ഇടം നേടുന്നത്. കേസില്‍ ഒരു മാസം ജയിലില്‍ കിടന്നു. ഇതിന് ശേഷം കോമഡി ചെയ്യുന്നതില്‍ നിന്ന് ഒഴിവായ മുനവ്വര്‍ ഫറൂഖി പിന്നീട് 'ലോക്കപ്പ്' എന്ന പ്രമുഖ ടിവി പരിപാടിയിലൂടെ വീണ്ടും ജേതാവായി. ഇതിന് ശേഷമാണ് ബിഗ് ബോസിലും അവസരം ലഭിക്കുന്നത്. ഇതിലും വിജയി ആയി കപ്പ് നേടി.

#biggboss #winner #munawarfaruqui #detained #my #mumbai #police

Next TV

Related Stories
#ranjiniharidas | ആ കൊച്ച് പുറത്തിറങ്ങിയാൽ അനുഭവിക്കാൻ പോകുന്നത്; ആശങ്കയുണ്ട്; ജാസ്മിനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

Apr 28, 2024 08:28 PM

#ranjiniharidas | ആ കൊച്ച് പുറത്തിറങ്ങിയാൽ അനുഭവിക്കാൻ പോകുന്നത്; ആശങ്കയുണ്ട്; ജാസ്മിനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

ആറാം സീസണിലെ മത്സരാർത്ഥികളിൽ ജാസ്മിന് നേരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും രഞ്ജിനി...

Read More >>
#GopikaAnil | 'എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്'; ഗോപികയെ ട്രോളി ജിപി

Apr 28, 2024 12:58 PM

#GopikaAnil | 'എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്'; ഗോപികയെ ട്രോളി ജിപി

ആ വീഡിയോ കണ്ടാല്‍ മാത്രമേ ഗോപികയുടെ പക്വത ശരിക്കും ആരാധകര്‍ക്ക് ബോധ്യമാവൂ എന്നാണ് ജിപി...

Read More >>
#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

Apr 27, 2024 09:53 PM

#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം ജിന്‍റോയാണ് കണ്‍ഫെഷന്‍ റൂമിലേക്ക്...

Read More >>
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

Apr 24, 2024 09:21 AM

#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും...

Read More >>
Top Stories